വനിതാ കമ്മീഷന്‍ അദാലത്ത് നാളെ

കോഴിക്കോട്: വനിതാ കമ്മീഷന്‍ ജില്ലാ അദാലത്ത് മെയ് 22ന് രാവിലെ 10 മുതല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *