ഗസ്റ്റ് അധ്യാപക നിയമനം

കോഴിക്കോട്: ഐഎച്ച്ആർഡിയുടെ താമരശ്ശേരി കോരങ്ങാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കരാറടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 

55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെ പരിഗണിക്കും.
പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് കോപ്പികളും കൊണ്ടുവരണം.

ഹിന്ദി വിഷയത്തിലുള്ള
അഭിമുഖം മെയ് 23ന് രാവിലെ 9 30 ന്. കമ്പ്യൂട്ടർ സയൻസ്- മെയ് 28-രാവിലെ 9 30. കമ്പ്യൂട്ടർ പ്രോഗ്രാമർ- മെയ് 28-ഉച്ച 1.30. ഇലക്ട്രോണിക്സ്-മെയ് 29-രാവിലെ 9 30. മാത്തമാറ്റിക്സ്-മെയ് 29-രാവിലെ 9 30. ഇംഗ്ലീഷ്-മെയ് 30- രാവിലെ 9 30. ജേർണലിസം-മെയ് 30- ഉച്ച 2. മലയാളം-മെയ് 31- രാവിലെ 9 30.  കൊമേഴ്സ്-മെയ് 31- രാവിലെ 9 30. 

ഫോൺ: 0495-2963244, 8547005025. 

Leave a Reply

Your email address will not be published. Required fields are marked *