ഗസ്റ്റ് അധ്യാപക അഭിമുഖം 16 ലേക്ക് മാറ്റി


കോഴിക്കോട്: ഗവ. ലോ കോളേജ് മാനേജ്മെന്റ് വിഭാഗത്തിൽ മെയ്‌ 14 ന് നടത്താൻ തീരുമാനിച്ചിരുന്ന ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം മെയ് 16 ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *