കോഴിക്കോട്: പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍: 420/25) ഏപ്രില്‍ 18ന് ഉച്ചക്ക് 1.30 മുതല്‍ 3.20 വരെ നടക്കുന്ന പരീക്ഷയുടെ ജില്ലയിലെ പരീക്ഷാ കേന്ദ്രം കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. സമയത്തില്‍ മാറ്റമില്ല. ഡൗണ്‍ലോഡ് ചെയ്ത പഴയ അഡ്മിഷന് ടിക്കറ്റുമായോ പുതിയ അഡ്മിഷന് ടിക്കറ്റുമായോ എത്തണം.
Related Posts
കോഴിക്കോട് കോർപ്പറേഷനിൽ ഇന്റേൺഷിപ്പിന് അവസരം
കോഴിക്കോട്: കോർപ്പറേഷനിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷനിൽ ഇന്റേൺഷിപ്പിന് അവസരം. ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ സ്വാധീനത്തെക്കുറിച്ചും വഴിയോര…
അഡ്മിഷന് ആരംഭിച്ചു
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരമുള്ള സി -ഡിറ്റ് കോഴ്സുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍ഐഒഎസ് കോഴ്സുകളും കെജിസിഇ അംഗീകാരം ലഭിച്ച കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കോഴ്സുകളും…
അസിസ്റ്റന്റ് പ്ലേസ്മെന്റ് ഓഫീസര്‍ അഭിമുഖം
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് അസിസ്റ്റന്റ് പ്ലേസ്മെന്റ് ഓഫീസറുടെ ഒഴിവിലേക്കുള്ള നിയമനത്തിന് അഭിമുഖം നടത്തുന്നു. ഏകീകൃത മാസവേതനം: 25,000 രൂപ. യോഗ്യത ഏതെങ്കിലും…

