അധ്യാപക ഒഴിവ്


കോഴിക്കോട്: മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി പാര്‍ട്ട് ടൈം ഉറുദു എന്നീ ഒഴിവുകളുണ്ട്. ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 13 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍.  അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *