കെയര്‍ ടേക്കര്‍ നിയമനം

കോഴിക്കോട്: സൈനിക വിശ്രമ കേന്ദ്രത്തില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് (179 ദിവസത്തേക്ക്) വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ്. പ്രായപരിധി: 56 വയസ്. കോഴിക്കോട് ജില്ല പരിധിയിലുളളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ ഫോണ്‍ നമ്പര്‍ സഹിതം ഏപ്രില്‍ 28-ന് വൈകീട്ട് നാലിനകം ജില്ലാ സൈനികക്ഷേമ ഓഫീസര്‍ക്ക് അപേക്ഷ നൽകണം. ഫോണ്‍: 0495 2771881.

Leave a Reply

Your email address will not be published. Required fields are marked *