കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ നഴ്സിങ് ഓഫീസര്‍ നിയമനത്തിന് ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജനുവരി 10ന് എഴുത്തുപരീക്ഷ നടത്തും. പങ്കെടുക്കുന്നവര്‍ രാവിലെ ഒമ്പതിന് മുമ്പ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ അറോറ ഓഡിറ്റോറിയത്തില്‍ എത്തണം. ഫോണ്‍: 0495 2355900.
Related Posts
സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികളായി
കോഴിക്കോട്: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം സുരക്ഷ രക്ഷാധികാരി കമ്മിറ്റി ചെയർമാൻ പി മോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ…
കുടിവെള്ള വിതരണം മുടങ്ങും
കോഴിക്കോട്: നാഷണൽ ഹൈവേയുടെ പ്രവൃത്തിയോടനുബന്ധിച്ച് കോഴിക്കോട് വേദവ്യാസ സ്കൂളിനടുത്ത് ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതിനാൽ എ പി സി റോഡ്, പ്രൊവിഡൻസ് കോളേജ് ഭാഗം, ഗിരി…
ലഹരിക്കെതിരെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലാ പഞ്ചായത്തിന്റെ ടൂ മില്യണ്‍ പ്ലഡ്ജ്കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മെഗാ ക്യാമ്പയിന് ടൂ മില്യണ്‍ പ്ലഡ്ജിന്റെ ഭാഗമായി ഏറ്റവും താഴെത്തട്ടിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് ജില്ലാ…

