കോഴിക്കോട്: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം സുരക്ഷ രക്ഷാധികാരി കമ്മിറ്റി ചെയർമാൻ പി മോഹനൻ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ
പി അജയകുമാർ റിപ്പോർട്ടും ട്രഷറർ സന്നാഫ് പാലക്കണ്ടി
കണക്കും അവതരിപ്പിച്ചു
കാനത്തിൽ ജമീല എംഎൽഎ, കെ കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി
കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ (ചെയർമാൻ)
അബ്ദുൾ ഗഫൂർ (സൂര്യ),
വൈ എം പ്രമോദ് കുമാർ
കാനത്തിൽ ജമീല,
എം ഷീജ (വൈസ് ചെയർമാൻമാർ)
പി അജയകുമാർ (ജനറൽ കൺവീനർ) പി സുരേന്ദ്രൻ, ബി എസ് സനാഥ്,
ഒ ശ്യാമള, സി വി ആനന്ദൻ (കൺവീനർമാർ )
സന്നാഫ് പാലക്കണ്ടി (ട്രഷറർ)
പി മോഹനൻ (രക്ഷാധികാരി കമ്മിറ്റി ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു.




