കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: നാഷണൽ ഹൈവേയുടെ പ്രവൃത്തിയോടനുബന്ധിച്ച് കോഴിക്കോട് വേദവ്യാസ സ്കൂളിനടുത്ത് ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതിനാൽ എ പി സി റോഡ്, പ്രൊവിഡൻസ് കോളേജ് ഭാഗം, ഗിരി നഗർ കോളനി, തടമ്പാട്ടു താഴം എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000