കുടിവെള്ള വിതരണം മുടങ്ങും

‘കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവൃത്തി   നടക്കുന്നതിനാല്‍, തടമ്പാട്ട് താഴം, കണ്ണാടിക്കല്‍ പറമ്പില്‍ കടവ് എന്നീ  പ്രദേശങ്ങളില്‍ നാളെ (സെപ്തംബര്‍ 20)  കുടിവെള്ള വിതരണം മുടങ്ങും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000