കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ നഴ്സിങ് ഓഫീസര്‍ നിയമനത്തിന് ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജനുവരി 10ന് എഴുത്തുപരീക്ഷ നടത്തും. പങ്കെടുക്കുന്നവര്‍ രാവിലെ ഒമ്പതിന് മുമ്പ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ അറോറ ഓഡിറ്റോറിയത്തില്‍ എത്തണം. ഫോണ്‍: 0495 2355900.
Related Posts
കോവിഡ് പ്രതിരോധ കുത്തിവെപ്പ് 22ന്
കോഴിക്കോട്: ജനറൽ ആശുപത്രിയിൽ (ബീച്ച് ആശുപത്രി) മാർച്ച് 22ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉണ്ടായിരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കോർബിവാക്സ് വാക്സിനാണ് നൽകുക. കൊവിനിൽ (Co-WIN…
സ്കോളിയോസിസ് മാറാവ്യാധിയല്ല..!
ചില രോഗാവസ്ഥകൾ നമ്മെ പലപ്പോഴും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിവിടാറുണ്ട്. അത്തരം ഒരു രോഗാവസ്ഥയാണ് സ്കോളിയോസിസ്.നട്ടെല്ലിന്റെ അസാധാരണമായ വക്രത അതായത് നട്ടെല്ല് ഇടതുവശത്തേക്കോ, വലതുവശത്തേക്കോ വളയുന്നത് അസ്വാസ്ഥ്യത്തിനും വേദനക്കും…
ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്
കോഴിക്കോട്: ഇംഹാന്‍സില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി സെപ്റ്റംബര്‍ 10. യോഗ്യത…

