ഫാര്‍മസിസ്റ്റ് അഭിമുഖം

കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പില്‍ ദിവസവേതനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10.30ന് നടക്കും. യോഗ്യത: ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ്/ബി.ഫാം -ആയുര്‍വേദ. അസ്സല്‍ രേഖകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2371486.

Leave a Reply

Your email address will not be published. Required fields are marked *