കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളിൽ മാധ്യമ പഠന കോഴ്സുകളിൽ അഡ്മിഷന് ആരംഭിച്ചു. യോഗ്യത: ഡിഗ്രി/പ്ലസ് ടു. ഡിസംബര്‍ 12 വരെ നേരിട്ടെത്തി അഡ്മിഷന് നേടാം. പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. ഫോൺ: 9544958182.
Related Posts
തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി
കോഴിക്കോട്: ജില്ലയിലെ ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ / വാച്ച്മാൻ പാർട്ട് II (സൊസൈറ്റി ക്വോട്ട) (സെക്കൻഡ് എൻസിഎ- ഹിന്ദു നാടാർ ) (കാറ്റഗറി നം. 471/2023)…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ വിമുക്തഭടന്മാര്ക്കുള്ള ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍: 445/2023, കാറ്റഗറി നമ്പര്‍: 334/2024 -ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനം) തസ്തികകളിലേക്കുള്ള റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ…
ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ പ്രോഗ്രാം
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന് ഓണ്‍ലൈനായി…

