കോഴിക്കോട്: ഗവ. റസ്റ്റ് ഹൗസിൽ രണ്ടു ദിവസങ്ങളിലായി നടന്ന ലോകായുക്ത സിറ്റിങ്ങിൽ 40 പരാതികൾ പരിഗണിച്ചു. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റിസ് വി ഷർസി എന്നിവരടങ്ങിയ ബെഞ്ച് 19 കേസുകൾ പരിഗണിച്ചതിൽ നാലെണ്ണം തീർപ്പാക്കി. സിംഗിൾ ബെഞ്ച് സിറ്റിങ്ങിൽ പരിഗണിച്ച 21 പരാതികളിൽ മൂന്നെണ്ണം തീർപ്പാക്കി. അടുത്ത സിറ്റിങ് ജനുവരി 21, 22 തിയതികളിൽ നടക്കും.
Related Posts
ജില്ലാ ഏകോപന സമിതി യോഗം രണ്ടിന്
കോഴിക്കോട്: ജില്ലാ ഏകോപന സമിതി യോഗം സെപതംബര്‍ രണ്ടിന് രാവിലെ 10.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേരും.
രജിസ്ട്രേഷനില്ലാതെ വില്ല പരസ്യം; ‘ഗ്രീന്‍ സിറ്റി’യ്ക്ക് കെ-റെറയുടെ നോട്ടീസ്
കോഴിക്കോട്: ‘കോഴിക്കോടിന്റെ ഹൃദയഭാഗത്ത് വീടുകള്‍ സ്വന്തമാക്കാം’ എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതി വില്പനയ്ക്കായി പരസ്യപ്പെടുത്തിയ ‘മാര്‍ക്കര്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്’ എന്ന പ്രൊമോട്ടറുടെ ‘ഗ്രീന്‍ സിറ്റി’…
ജലജീവന്‍ മിഷന് പ്രവൃത്തികള്‍ക്കായി പൊളിച്ച റോഡുകള്‍ മുന്‍ഗണന നല്കി പുതുക്കിപ്പണിയണം
കോഴിക്കോട്: ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പൈപ്പിടുന്നതിനായി കുഴിച്ച റോഡുകള്‍ മുന്‍ഗണന നല്കി പുതുക്കിപ്പണിയണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനുള്ള ഫണ്ട് ജനുവരി ആദ്യവാരം ലഭ്യമാകുമെന്ന്…

