കോഴിക്കോട്: കേരള ലോകായുക്ത ജനുവരി 22ന് രാവിലെ 10.30 മുതല്‍ കോഴിക്കോട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. ഉപലോകായുക്ത ജസ്റ്റിസ് വി ഷെര്‍സിയുടെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണ് സിറ്റിങ് നടത്തുക. നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. ഫോണ്‍: 0471-2300362
Related Posts
സിനിമ യൂണിറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി ഉറപ്പാക്കും: വനിതാ കമ്മീഷൻ
കോഴിക്കോട്: എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുന്നത് ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വനിതാ കമ്മീഷൻ കടലുണ്ടിയിൽ സംഘടിപ്പിക്കുന്ന…
വഖഫ് ബോർഡ് പുതിയ മേഖല ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരത്തും വഖഫ് മേഖല ഓഫീസ് യാഥാർത്ഥ്യമാക്കും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളം പ്രതിജ്ഞാബദ്ധം കോഴിക്കോട്: വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനത്ത് കൂടുതൽ റീജ്യണൽ ഓഫീസുകൾ സ്ഥാപിക്കുമെന്നും…
സ്റ്റീൽ കോംപ്ലക്സ്: മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്തും
കോഴിക്കോട്: നല്ലളം സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ ഏജന്‍സിക്ക് കൈമാറാനുള്ള ട്രിബ്യൂണല്‍ വിധിക്കെതിരെ അപ്പീലില്‍ കേസ് വാദിക്കാന്‍ സര്‍ക്കാര്‍, സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തും. വ്യവസായ മന്ത്രി പി രാജീവിന്റെയും…

