ലോകായുക്ത സിറ്റിങ് 26, 27 തീയതികളിൽ

കോഴിക്കോട്: കേരള ലോകായുക്ത നവംബര്‍ 26, 27 തീയതികളില്‍ രാവിലെ 10.30 മുതല്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. 26ന് ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് വി ഷെര്‍സി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും 27ന് ഉപലോകായുക്ത സിംഗിള്‍ ബെഞ്ചുമാണ് സിറ്റിങ് നടത്തുക. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *