Categories: Education
കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സ്
കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളിൽ മാധ്യമ പഠന കോഴ്സുകളിൽ അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: ഡിഗ്രി/പ്ലസ് ടു. ഡിസംബര്‍ 12 വരെ നേരിട്ടെത്തി…

