കോഴിക്കോട്: ജില്ലാതല ട്രാന്സ്ജന്ഡര് ജസ്റ്റിസ് ബോര്‍ഡില്‍ ട്രാന്‍സ്മെന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹികനീതി ഓഫീസില്‍ ഒക്ടോബര്‍ 15നകം അപേക്ഷ നല്‍കണം. ഫോണ്‍: 0495-2371911.