കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘പാസ്വേര്ഡ്’ കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ പ്രസാദ് ഉദ്ഘാടനം ചെയ്തു. കോര്പ്പറേഷന് കൗണ്‍സിലര്‍ ഡോ. പി എന്‍ അജിത അധ്യക്ഷയായി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. പി പി അബ്ദുല്‍ റസാക്, ഡോ. മുഹമ്മദ് അബ്ദുല്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു.
Related Posts
ഐഎച്ച്ആര്‍ഡി അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ രണ്ട് മാസം ദൈര്‍ഘ്യമുള്ള നാലുതരം അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/പ്ലസ് ടു പരീക്ഷ എഴുതി നില്‍ക്കുന്നവര്‍ക്കും…
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ബേപ്പൂര്‍ ഗവ. ഐടിഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ഡി/സിവില്‍ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം. റാങ്ക്…
താല്‍ക്കാലിക ഫെസിലിറ്റേറ്റര്‍ നിയമനം
കോഴിക്കോട്: പിന്നാക്കം നില്ക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കു തടയുന്നതിനും സാമൂഹ്യ പഠനമുറി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ പട്ടികവര്‍ഗ ഉന്നതികളില്‍…

