കോഴിക്കോട്: വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 12ന് സ്പോട്ട് അഡ്മിഷന് നടത്തും. എസ്എസ്എല്‍സി പാസായവര്‍ക്ക് പങ്കെടുക്കാം. www.polyadmission.org മുഖേന അപേക്ഷ നല്കിയവര്ക്കും നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് നേരിട്ടെത്തിയും അപേക്ഷ നല്‍കാം. അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജില്‍ എത്തണം. ഫോണ്‍: 0496 2524920, 9497840006.
Related Posts
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ഡ്രോയിങ് ടീച്ചര്‍ (എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍, കാറ്റഗറി നമ്പര്‍: 661/2024) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദ്യോഗാര്‍ഥി നിയമനശിപാര്‍ശ ചെയ്യപ്പെട്ടതിനാല്‍…
ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി ടെക്സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. യോഗ്യത: നിഫ്റ്റ്/എന്‍ ഐ ഡി…
വിദ്യാര്‍ഥികള്‍ ലൈബ്രറി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം
വായന ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് സ്കൂളില്‍ നടന്നു കോഴിക്കോട്: വിദ്യാലയങ്ങളിലെ ലൈബ്രറി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ തയാറാവണമെന്ന് തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും…

