കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 360 ദിവസത്തേക്ക് മെഡിക്കല്‍ ഓഡിറ്ററെ നിയമിക്കും. യോഗ്യത: ജിഎന്‍എം/ബി എസ് സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രതിദിന വേതനം: 760 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 25ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2357457.
Related Posts
മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം 24ന്
കോഴിക്കോട്: ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ഒ.പിയിലേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ഫെബ്രുവരി 24ന് രാവിലെ 11 ന് ആശുപത്രി റിക്രിയേഷന്‍ ഹാളില്‍. ഫോണ്‍ –…
മഞ്ഞപ്പുഴ-രാമൻപുഴ പുനരുജ്ജീവനത്തിന് കൈകോർത്ത് ബാലുശ്ശേരി
ബാലുശ്ശേരി: നിയോജകമണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ ജീവനാഡിയായി ഒഴുകുന്ന മഞ്ഞപ്പുഴ-രാമൻപുഴയുടെ പുനരുജ്ജീവനത്തിനായി ഒരു നാട് ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. മഞ്ഞപ്പുഴ – രാമൻ പുഴ പുനരുജ്ജീവന സമഗ്ര വികസന പദ്ധതിയുടെ…
ബിഎംഎസ് ടെക്നീഷ്യന് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില് മൂന്ന് വര്‍ഷത്തെ…

