കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില് മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ ഐടിഐ (എന്‍സിവിടി, കെജിസിഇ), ഇന്‍ഡിപെന്‍ഡന്റ് ആന്റ് ഓണ്‍ ഇനിഷ്യേറ്റീവ് ഓപറേഷന് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 18 നും 39 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 19 ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍- 0495 2355900.
Related Posts
പൾസ് പോളിയോ: റാലി സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ റാലി സംഘടിപ്പിച്ചു. എരഞ്ഞിപ്പാലത്തു നിന്നും ആരംഭിച്ച റാലി ജില്ലാ കലക്ടർ…
ഉദയം പദ്ധതിയിൽ ഒഴിവുകൾ
കോഴിക്കോട്: ഉദയം പദ്ധതിയിൽ സെക്യൂരിറ്റി ഗാർഡ്, കുക്ക്, കെയർ ടേക്കർ, ട്യൂട്ടർ എന്നീ തസ്തികകളിൽ ജോലി ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് 9207391138. ഇന്റർവ്യൂ ആഗസ്റ്റ് 5 ന്…
അസിസ്റ്റന്റ് പ്രൊഫസര്‍: അഭിമുഖം 24-ന്
കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജിലെ ഫാമിലി മെഡിസിന് വിഭാഗത്തില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് യഥാക്രമം 73500 രൂപ മൊത്തം ശമ്പളത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് കരാര്‍…

