അസി. പ്ലേസ്മെന്റ് ഓഫീസര്‍

കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപനത്തിനും പ്ലേസ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനും അസി. പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കും. യോഗ്യത: എംഎ ഇംഗ്ലീഷ്/എംഎ ഇംഗ്ലീഷ് ആന്‍ഡ് എംബിഎ. മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്സല്‍ എന്നിവയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും ആഗസ്റ്റ് 11നകം hodas@geckkd.ac.in മെയിലില്‍ അപ്‌ലോഡ് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *