കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.64 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
സിറാജുദ്ദീൻ ഇല്ലത്തൊടി റെയിൽവേ ഉപദേശക സമിതി അംഗം
കോഴിക്കോട്: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി ഹോണറി സെക്രട്ടറി അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ ദക്ഷിണ റെയിൽവേ ഉപദേശക സമിതി (ZRUCC) അംഗമായി റെയിൽവേ മന്ത്രാലയം…
ഗതാഗത നിരോധനം
കോഴിക്കോട്: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട തിരുവമ്പാടി – പുല്ലൂരാംപാറ – ആനക്കാംപൊയില്‍ – മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപെട്ട് ഇരുമ്പകം മുതല്‍ കാളിയമ്പുഴ വരെയുള്ള ഭാഗത്തു കലുങ്ക്…
പൊതുമരാമത്ത് ക്വാർട്ടേഴ്സുകളിൽ ദുരന്തബാധിതർക്ക് താൽക്കാലിക താമസം
കോഴിക്കോട്: വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.…

