കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി, സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെഎച്ച്ആര്‍ഡബ്ല്യുഎസ് പേ വാര്‍ഡിലെ ഒരു ഭാഗം അനുവദിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. നിപ വൈറസ് ബാധക്കെതിരായ മുന്‍കരുതലുകളെയും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെയും കുറിച്ച് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടി.
Related Posts
ഗവ. സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്ക് ഫിസിയോ തെറാപ്പി ക്യാമ്പ്
കോഴിക്കോട്: ഗവ. സൈബര്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കായി വെസ്റ്റ് ഹില്ലിലുള്ള വെന്നെസ് വണ്‍ അഡ്വാന്‍സ്ഡ് ഫിസിയോതെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. ഇരുന്നുകൊണ്ട്…
അപസ്മാരം മാറാവ്യാധിയല്ല.!
ഫെബ്രുവരി -9 ലോക അപസ്മാര ദിനം നമ്മുടെ സമൂഹത്തിൽ അപസ്മാരത്തെ അഥവാ എപ്പിലപ്സിയെ കുറിച്ച് ഇന്നും അനവധി തെറ്റായ വിശ്വാസങ്ങൾ വ്യാപകമായി നിലനിൽക്കുന്നുണ്ട്. വൈദ്യ ശാസ്ത്രവും സാങ്കേതിക…
ജില്ലയിൽ 251 കുടുംബങ്ങൾ അതിദാരിദ്ര്യ മോചിതർ
കോഴിക്കോട്: അതിദരിദ്രരെ കണ്ടെത്തി അവരെ ആ അവസ്ഥയിൽ നിന്ന് മോചിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ പദ്ധതിപ്രകാരം കോഴിക്കോട് ജില്ലയിൽ അതിദാരിദ്ര്യ മുക്തമായത് 251 കുടുംബങ്ങൾ. ഇനി ജില്ലയിൽ 6522…

