കോഴിക്കോട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്, സംരംഭകര്‍ക്കായി ഒരു ദിവസത്തെ വര്‍ക്കിങ് ക്യാപിറ്റല്‍ മാനേജ്മെന്റ് വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കും. ജൂണ്‍ അഞ്ചിന് കളമശ്ശേരിയിലെ കെഐഇഡി ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജൂണ്‍ മൂന്നിനകം http://kied.info/training-calender/ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/7994903058.
Related Posts
നൂറിൻ്റെ നിറവിൽ ഊരാളുങ്കൽ
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS Ltd.) രൂപംകൊണ്ടിട്ട് ഫെബ്രുവരി 13-ന് നൂറുവർഷം. ഒരു വർഷം മുമ്പു തുടങ്ങിയ ശതാബ്ദിയാഘോഷങ്ങൾക്ക് ഇതോടെ സമാപനമാകും. കേരളത്തിലെ…
മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം
ഡിസ്കൗണ്ടില്‍ ഉൽപ്പന്നങ്ങള്‍ വാങ്ങാം
കോഴിക്കോട്: ദേശീയ ക്ഷീര ദിനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം. 24, 25, 26 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ്…
ടൈക്കോൺ കേരള 2025 പതിനാലാം എഡിഷന് നവംബറിൽ തുടക്കം
കോഴിക്കോട്: ടൈ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പതിനാലാം എഡിഷൻ ടൈക്കോൺ കേരള 2025 സംരംഭക കൺവെൻഷന് നവംബറിൽ കുമരകത്ത് തുടക്കം. മുൻ എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി വിവിധ…

