കോഴിക്കോട്: നാളെ (മെയ് 27) ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
Related Posts
പി എസ് സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
കോഴിക്കോട്: പി എസ് സി നവംബർ 25ന് ഉച്ചക്ക് 01.30 മുതൽ 03.15 വരെ എൽ ഡി ക്ലർക്ക് /അക്കൗണ്ടന്റ്/ ക്യാഷ്യർ /ക്ലർക്ക് കം അക്കൗണ്ടന്റ്/ II…
വനിതാ ഐടിഐ പ്രവേശനം
കോഴിക്കോട്: ഗവ. വനിതാ ഐടിഐയിലെ വിവിധ എന്‍സിവിടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി (itiadmissions.kerala.gov.in) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂണ്‍ 20. ഫോണ്‍: 0495-2373976.
അധ്യാപക ഒഴിവ്
കോഴിക്കോട്: മാവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി പാര്‍ട്ട് ടൈം ഉറുദു എന്നീ…

