കോഴിക്കോട്: മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്മിഷന്‍ ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചു. വിവിധ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള അപേക്ഷ സൗജന്യമായി ചെയ്ത് നല്‍കും. അവസാന തീയതി മേയ് 20. ഫോണ്‍: 9947391181, 9846320380, 9400046820.

