വിമുക്ത ഭടന്മാര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ അവസരം

കോഴിക്കോട്: ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലെ 500 ഒഴിവുകളിലേക്ക് വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി മെയ് 23 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.bankofbaroda.in ല്‍ ലഭ്യമാണ്.  ഫോണ്‍: 0495 2771881.

Leave a Reply

Your email address will not be published. Required fields are marked *