ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡില്‍ തൊഴിലവസരം

കോഴിക്കോട്: തമിഴ്നാട് പൊലീസില്‍ ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്പോസല്‍ സ്‌ക്വാഡ് തസ്തികയിലേയ്ക്ക് വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി സെപ്തംബര്‍ 18 ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെടണം. ഫോണ്‍ – 0495 2771881. 

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000