കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ സേവന വകുപ്പില്‍ ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് (എസ്ടിയില് നിന്നുള്ള പ്രത്യേക റിക്രൂട്ട്മെന്റ്) (കാറ്റഗറി നം: 068/2023) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
Related Posts
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 19 ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള കേന്ദ്ര മാനേജര്‍, ബ്രാഞ്ച് മാനേജര്‍,…
സര്‍വേയര്‍, ചെയിന്മാന് നിയമനം
കോഴിക്കോട്: ജില്ലയിലെ പട്ടയമിഷന് പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്മാന്മാര് എന്നിവരെ നിയമിക്കും. യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍…
അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കും: മന്ത്രി ആർ ബിന്ദു
കോഴിക്കോട്: അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കാനുള്ള ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.…

