റാങ്ക് പട്ടിക  പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍  (I എന്‍സിഎ -എസ് ടി) (കാറ്റഗറി നം. 226/2023),  (I എന്‍സിഎ എസ് സി) (കാറ്റഗറി നം. 228/2023) തസ്തികയുടെ  റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി കേരള പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.