കോഴിക്കോട്: ഭാഗ്യക്കുറി ഏജന്ററുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കുള്ള സൗജന്യ ബീച്ച് അംബ്രല്ലക്കുള്ള അപേക്ഷകള്‍ മെയ് 15 വരെ സ്വീകരിക്കുമെന്ന് ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോം ഓഫീസില്‍നിന്ന് നേരിട്ട് വാങ്ങാം. ഫോണ്‍: 0495 2378222.
Related Posts
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട്: വെസ്റ്റ് ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് എ4 പേപ്പര്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ‘ക്വട്ടേഷന്‍ നമ്പര്‍ 18/2024-25, എ4…
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട്: കേരള മാരിടൈം ബോർഡിനുവേണ്ടി കോഴിക്കോട് ബേപ്പൂർ പോർട്ട് ഓഫീസർ, കോഴിക്കോട് കസ്റ്റംസ് റോഡിലുളള തുറമുഖ ഗോഡൗണിനോട് ചേർന്ന് പടിഞ്ഞാറ് വശത്തുളള ഷെഡ് ഒരു വർഷത്തേക്ക് പ്രതിമാസ…
സ്വയംതൊഴില്‍ വായ്പാ പദ്ധതി
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളായ കെസ്റു/മള്‍ട്ടിപര്‍പ്പസ്,…

