Categories: Business

ബീച്ച് അംബ്രല്ല: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഭാഗ്യക്കുറി ഏജന്ററുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കുള്ള സൗജന്യ ബീച്ച് അംബ്രല്ലക്കുള്ള അപേക്ഷകള്‍ മെയ് 15 വരെ സ്വീകരിക്കുമെന്ന് ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു.…

Read More