കോഴിക്കോട്: കാശ്മീർ ഭീകരാക്രമണത്തിൽ വീരമൃത്യു പ്രാപിച്ച സഹോദരങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കാട് യൂണിറ്റ് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
അരീക്കാട് അങ്ങാടിയിൽ മെഴുതിരി വെട്ടം തെളിയിച്ചു.
ജില്ലാ സെക്രട്ടറി
കെ എം ഹനീഫ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി എം പി ആരീഫ്, യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ അബൂബക്കർ സിദ്ദീഖ്, പി ജ്യോതിപ്രകാശ് എന്നിവർ സംസാരിച്ചു.
ശ്രദ്ധാഞ്ജലി

