ബൊട്ടാണിക്കൽ ഗാർഡനിൽ പരിശീലന പരിപാടി

കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മെയ് 26 മുതല്‍ 31 വരെ ‘പ്ലാന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് നഴ്സറി മാനേജ്മെന്റ്’ വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പത്താം ക്ലാസും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 45 വയസ്സ്. ട്രെയിനിങ് ഫീ 2,200 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15. വിശദ വിവരങ്ങള്‍ www.mbgips.in ല്‍ ലഭിക്കും. ഫോണ്‍: 0495 2430939.

Leave a Reply

Your email address will not be published. Required fields are marked *