കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ആറു മാസത്തേക്ക് അഞ്ച് ലാബ് ടെക്നീഷ്യന് ട്രെയിനിമാരെ നിയമിക്കും. യോഗ്യത: ഡിഎംഇ അംഗീകാരമുള്ള ഡിഎംഎല്‍ടി. ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും. പ്രായപരിധി: 18-35. അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 26ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
Related Posts
ആയുര്‍വേദ ഫാര്‍മസിസ്റ്റ്, തെറാപിസ്റ്റ് നിയമനം
കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം മെയ് 26ന് രാവിലെ 10ന് വെസ്റ്റ്ഹില്‍ ഭട്ട് റോഡ് ജില്ലാ…
മഞ്ഞപ്പുഴ-രാമൻപുഴ പുനരുജ്ജീവനത്തിന് കൈകോർത്ത് ബാലുശ്ശേരി
ബാലുശ്ശേരി: നിയോജകമണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ ജീവനാഡിയായി ഒഴുകുന്ന മഞ്ഞപ്പുഴ-രാമൻപുഴയുടെ പുനരുജ്ജീവനത്തിനായി ഒരു നാട് ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. മഞ്ഞപ്പുഴ – രാമൻ പുഴ പുനരുജ്ജീവന സമഗ്ര വികസന പദ്ധതിയുടെ…
എന്‍എച്ച്എം വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. …

