കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം മെയ് 26ന് രാവിലെ 10ന് വെസ്റ്റ്ഹില്‍ ഭട്ട് റോഡ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റില്‍ നടക്കും. പ്രായപരിധി: 2026 മെയ് 26ന് 40 വയസ്സ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എത്തണം. ഫോണ്‍: 0495 2923213.
Related Posts
കാസ്ക്ക് പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമത്തിൻ്റെ പരിധിയിൽ വരുത്തി, രജിസ്ട്രേഷൻ്റെയും പരിശോധനയുടെയും നൂലാമാലകളിൽ പെടുത്തി കേരളത്തിലെ ചെറുകിട ആശുപത്രികളെ ശ്വാസം മുട്ടിക്കുന്ന നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ കേരള അസോസിയേഷൻ…
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍/പ്രോജക്ടുകളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന് നടക്കും. യോഗ്യത: ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍…
ശുചീകരണ ജീവനക്കാരെ നിയമിക്കുന്നു
കോഴിക്കോട്: മെഡിക്കൽ കോളേജ്, മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ കൊറോണ അടക്കമുള്ള വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി ആശുപത്രി അറ്റൻഡൻഡ് ഗ്രേഡ് II എന്നീ തസ്തികകളിൽ 18 ഒഴുവുകളിലേക്ക് 675 രൂപ…

