കോഴിക്കോട്: അസാപ് കേരള ലക്കിടി കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 26ന് രാവിലെ 9.30ന് ജോബ് ഫെയര്‍ നടത്തും. എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, എംബിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പങ്കെടുക്കുന്നവര്‍ https://forms.gle/L84BUYCg3QNfARB17 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 919495999667.

