സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: ജില്ലയിൽ പബ്ലിക് വർക്സ് (ഇലക്ട്രിക്കൽ വിങ് വകുപ്പിലെ ലൈൻ മാൻ ഫസ്റ്റ് എൻസിഎ എസ് സി സി സി ആൻഡ് ധീവര (കാറ്റഗറി നം.346/2022 ആൻഡ് 347/2022 ) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി ഫെബ്രുവരി 22ന് നിലവിൽ വന്ന സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

Leave a Reply

Your email address will not be published. Required fields are marked *