കോഴിക്കോട്: കേരള സംസ്ഥന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ പ്രൊജക്ട് അസി. (ഡയറക്റ്റ് ആൻഡ് ബൈ ട്രാൻസ്ഫർ – കാറ്റഗറി നം. 495/2022 & 496/2022) തസ്തികയുടെ സാധ്യതാപട്ടികകൾ പി.എസ്.സി യുടെ വെബ്സൈറ്റിൽ (www.keralapsc.gov.in) പ്രസിദ്ധീകരിച്ചതായി പി.എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

