അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഗവ. ഐടിഐയില്‍ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി ഒരു വര്‍ഷ കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. എസ്എസ് എല്‍സി, പ്ലസ് ടു, ഡിഗ്രി, യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 28.
ഫോണ്‍: 8281723705.

