സൗജന്യ തൊഴില്‍ പരിശീലനം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ എസ് സി യുവതിക്കള്‍ക്ക് ഗാര്‍മെന്റ് കട്ടര്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ഇന്‍സ്റ്റലേഷന്‍, അസോസിയേറ്റ് ഡെസ്‌ക്‌ടോപ് പബ്ലിഷിങ്, ഡിസിഎ, ടാലി-ജിഎസ്ടി ഫയലിങ് എന്നീ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കും. സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.