വാക്‌ ഇൻ ഇന്റർവ്യൂ



കോഴിക്കോട്: സെന്റർ ഫോർ ഡവലപ്പ്മെന്റ്‌ ഓഫ്‌ ഇമേജിങ്‌ ടെക്നോളജി (സി-ഡിറ്റ്‌ ) യുടെ ഇ ഗവേണൻസ്‌ ഡിവിഷൻ നടപ്പാക്കിവരുന്ന പ്രോജക്ടിലേയ്ക്ക്‌ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന്‌ ജനുവരി 24ന്‌ ഉച്ചക്ക് ഒരു മണി മുതൽ വിവിധ ഓഫീസുകളിൽ വാക്‌ -ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉയർന്ന പ്രായ പരിധി : 35 വയസ്സ്‌. താൽപ്ര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്‌. ഫോൺ : 9895788311. www.careers.cdit.org

Leave a Reply

Your email address will not be published. Required fields are marked *