കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴില്‍ ശുചീകരണ ജോലികള്‍ക്കായി 675 രൂപ ദിവസ വേതന വ്യവസ്ഥയില്‍ 89 ദിവസത്തേക്ക് വാര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മാര്‍ച്ച് 18 ന് രാവിലെ 11 മുതല്‍ 12 വരെ ഓഫീസില്‍. 58 വയസ്സില്‍ താഴെയുള്ളവര്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം കൂടിക്കാഴ്ചക്ക് എത്തണം.
Related Posts
എസ്എംഎ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും സംഗമം
കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും സംസ്ഥാനതല കുടുംബ സംഗമവും ശില്പശാലയും കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ നിള ഹാളിൽ സംഘടിപ്പിച്ചു. തൃശൂർ മുതൽ…
സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേ ക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31…
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനം
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാറില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനത്തിന് മാര്‍ച്ച് ഒമ്പതിന് രാവിലെ പത്തിന് അഭിമുഖം നടക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും…

