കോഴിക്കോട്: സംസ്‌ഥാന തുടർവിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴിൽ വരുന്ന സിവിൽ സർവീസ് അക്കാദമിയിൽ കെഎഎസ് പരീക്ഷയുടെ ഓൺലൈൻ, ഓഫ്‌ലൈൻ പരിശീലന ക്ലാസുകൾ മാർച്ച് 20 ന് ആരംഭിക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിലാണ് പരിശീലനം.
കൂടുതൽ വിവരങ്ങൾക്ക് kscsa.org.
ഫോൺ: 0495-2386400, 8281098870.

