കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 22 ന് രാവിലെ 10.30 ന് ഇലക്ടിക്കല്‍ സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, ഇലക്ടിഷ്യന്, കെമിസ്റ്റ്, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ ഡി പ്ലോമ, ബി.ടെക് (ഇലക്ടിക്കല്‍ / മെക്കാനിക്), ബി.എസ്.സി
കെമിസ്ട്രി എന്നീ യോഗ്യതകളുളളവർക്ക് പങ്കെടുക്കാം. ഫോണ്‍ – 0495 -2370176.

