കോഴിക്കോട്: കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് ലൈറ്റ്ഹൗസ് ആന്‍ഡ് ലൈറ്റ്ഷിപ്പ്സില് നാവിഗേഷന്‍ അസിസ്റ്റന്റിന്റെ നാല് ഒഴിവിലേക്ക് വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. https://www.dgll.nic.in/recruitment വഴി അപേക്ഷിക്കാം. ഫോണ്‍: 0495 2771881.
Related Posts
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു,…
അഡ്മിഷന് ആരംഭിച്ചു
കോഴിക്കോട്: ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്സ് ടു, ഡിഗ്രി, യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോടു കൂടിയ പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിംഗ് ആന്റ്…
വാഗ്ഭടാനന്ദ എജ്യു പ്രൊജക്റ്റ്: എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് പാഠ്യ, പാഠ്യാനുബന്ധ മേഖലകളിൽ നൂതനാനുഭവങ്ങൾക്ക് അവസരങ്ങളൊരുക്കാനും വിവിധ മത്സരപ്പരീക്ഷകൾക്കു തയ്യാറാക്കാനുമായി ഊരാളുങ്കൽ ലേബർ കോൺട്രാക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവനവിഭാഗമായ യുഎൽസിസിഎസ് ഫൗണ്ടേഷൻ നടത്തിവരുന്ന…

