കോഴിക്കോട്: തദ്ദേശഭരണ സ്ഥാപനങ്ങള്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ള നൂതന പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാതല വിദഗ്ദ്ധ സമിതിയുടെ യോഗം നാളെ (ജനുവരി 17) രാവിലെ 11.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.