കെയര്‍ സര്‍ട്ടിഫിക്കറ്റ് നോളജ് പ്രോഗ്രാം
കോഴിക്കോട്: യു.കെയിലെ ആരോഗ്യപരിപാലന മേഖലയില്‍ പ്രവേശനത്തിനായി ആവശ്യമായ അടിസ്ഥാനപരമായ കഴിവുകളും അറിവും നല്‍കുന്ന കെയര്‍ സര്‍ട്ടിഫിക്കറ്റ് നോളജ് പ്രോഗ്രാമിലേക്ക് കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരള അപേക്ഷ ക്ഷണിച്ചു. യോഗ്യത: – പ്ലസ് ടു പാസ്. https://forms.gle/15cpLGMKpijmHQ2b6 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ – 8848415227, 8089736215.